കാട്ടാക്കട: പൂവച്ചൽ ജയാഭവനിൽ പരേതനായ ജയചന്ദ്രന്റെ ഭാര്യ സാവിത്രി (77-റിട്ട സംഗീത അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: സുനിൽകുമാർ, പരേതനായ ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.