pra

കിളിമാനൂർ: നഗരൂർ ആൽത്തറമൂട് വൈശാഖത്തിൽ ആലപ്പുഴ കണ്ണാശുപത്രിയിലെ റിട്ട.ഐ റിഫ്രാക്ഷനിസ്റ്റ് ജി.പ്രഭാകരൻ (ബാബു - 72) നിര്യാതനായി. കിളിമാനൂർ ഗോവിന്ദ് ഓപ്റ്റിക്കൽസ് ഉടമയാണ്. ഭാര്യ: എസ്.അംബിക (റിട്ട. ടീച്ചർ). മക്കൾ: ബാബു കൃഷ്ണൻ, പാർവതി. മരുമക്കൾ: പ്രിയങ്ക, ലിജിൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.