വക്കം: കീഴാറ്റിങ്ങൽ കുന്നുംപുറം മാറുവീട്ടിൽ പരേതനായ ശിവതാണു ചെട്ടിയാരുടെ ഭാര്യ വള്ളിയമ്മാൾ (92) നിര്യാതയായി. മക്കൾ: ശിവരാജൻ, ശശാങ്കൻ, മണികണ്ഠൻ, സുജ, സരോജിനി, സതി, രാധ, അനിത, പരേതനായ ശ്രീകണ്ഠൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, സ്വാമിനാഥൻ, ചന്ദ്രൻ, ബേബി, ചന്ദ്രിക, ബിന്ദു, തങ്കമണി, പരേതനായ മണിയൻ.