തിരുവനന്തപുരം:മാർ ഇവാനിയോസ് ഓട്ടോണോമസ് കോളേജിൽ വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകൾക്ക് എസ്.സി /എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ഇന്റർവ്യൂ 20 ന് 1 മണിക്ക് നടക്കും. വിശദ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ .www.mic.ac.in .