padmarajan-

ചിറയിൻകീഴ്: അഴൂർ മുട്ടപ്പലം ഗാന്ധിസ്മാരകം ക്ലേ ഫാക്ടറിക്ക് സമീപം റാണിഭവനിൽ പത്മരാജൻ (67) നിര്യാതനായി. ആറ്റിങ്ങലിൽ ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. ഭാര്യ: ഹേമറാണി. മക്കൾ: അഖിൽ, ആര്യ.