കുടപ്പനക്കുന്ന്: ഡി.ഡി.ആർ.എ 210 മുരുകവിലാസത്തിൽ പരേതനായ പ്രതാപചന്ദ്രന്റെ (കൃഷി വകുപ്പ്) ഭാര്യ എ.തങ്കമണി (76) നിര്യാതയായി. മക്കൾ: പി. പ്രദീപ് (സെക്രട്ടറി, സി.പി.എം കളക്ടറേറ്റ് ബ്രാഞ്ച്), പി. പ്രശാന്ത്, പി. പ്രമോദ്. മരുമക്കൾ: ആർ.രജിലാ റാണി (ബി.എസ്.എസ്) സുചിത്ര സുഭാഷ്, ഒ.കുമാരി ഷീബ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ.