obit

തിരുവനന്തപുരം: ഗൗരീശപട്ടം ജി.ആർ.എ 201-ൽ പരേതനായ സി.വിശ്വകുമാറിന്റെ ഭാര്യ എം.കെ പ്രമീള (72) നിര്യാതയായി. മകൾ: നിഷ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്