radhamma

തിരുവനന്തപുരം: കൈതമുക്ക് ടി.സി 28/ 778 ൽ രാധമ്മ കെ. (80) നിര്യാതയായി. മക്കൾ: സീത ആർ, ഓമന ആർ. മരുമക്കൾ: സുകുമാരൻനായർ സി, മനോഹരൻ സി. സഞ്ചയനം 21 ന് രാവിലെ 8.30ന്.