rf

വർക്കല: പനയറ തെക്കതിൽ വീട്ടിൽ ഭാരതി (78) നിര്യാതയായി. ഭർത്താവ് പരേതനായ സുന്ദരൻ ആശാരി. മക്കൾ: ബാബുരാജൻ, രാധാകൃഷ്ണൻ, വസന്ത, അനിൽകുമാർ, പരേതനായ ബിനുമോൻ. മരുമക്കൾ: സുജ,പത്മ, മഹാലിംഗം, ഷീജ.