കുടപ്പനക്കുന്ന്: പാതിരിപ്പള്ളി റോസ് ഹൗസിൽ (സാഗര 21) ദാമോദരൻ നാടാർ (96) നിര്യാതനായി. ഭാര്യ പരേതയായ ഭാർഗവി. മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ (റിട്ട. എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്), ബാലചന്ദ്രൻ, ജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), സതീശൻ (റിട്ട.പൊലീസ്), സുജാത, പുഷ്പകുമാരി. മരുമക്കൾ: ഉഷകുമാരി, രാധാകുമാരി, കനകലത, വിജയകുമാരി, ഷീല എസ്.വി ദാസ്, സ്റ്റീഫൻസൺ (റിട്ട. ഐ.എസ്.ആർ.ഒ), ഗിരീഷ്കുമാർ (റിട്ട. കെൽട്രോൺ). മരണാനന്തര ചടങ്ങ് 24 ന് രാവിലെ 9 ന്.