kamalamma

മെഡിക്കൽ കോളേജ്: ഈന്തിവിള എം.ഇ.ആർ.എ108ൽ പരേതനായ കേശവൻ ആചാരിയുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കൾ: പത്മം, പ്രസാദ്, ശ്രീകല. മരുമക്കൾ: പരേതനായ ശശിഭൂഷൺ, ശകുന്ത ള, വിജയൻ. സഞ്ചയനം 19 ന് രാവിലെ 8 ന്.