ആറ്റിങ്ങൽ:എ.സി.എ.സി.നഗർ പണ്ടാരവിള ചോതി നിവാസിൽ ചന്ദ്രിക (58) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: സിമി, സിനി,സിജി. മരുമക്കൾ: വിനു.ടി.,വിനോദ്കുമാർ,സന്തോഷ്‌കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.