kamalamma

വിതുര: തൊളിക്കോട് തോട്ടുമുക്ക് മണലയം പരുത്തൻവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കമലമ്മ (87) നിര്യാതയായി. മക്കൾ:സോമൻപിള്ള, കൃഷ്ണൻകുട്ടി, മനോഹരൻ, കുട്ടപ്പൻ, കോമളം, മധു, സരസ്വതി, ശ്രീകണ്ഠൻ, ഗോപൻ, പരേതനായഅശോകൻ, ഭുവനേന്ദ്രൻ. മരുമക്കൾ: ശുകുന്തള, ഗിരിജ, ശോഭന, സുധകുമാരി, ഗോപാലകൃഷ്ണൻ, കുമാരി, സോമൻ,അമ്പിളി, ഗീത, പരേതയായ പ്രഭകുമാരി, മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.