guru

ദേവന്മാരുടെയെല്ലാം ദേവനായ ദൈവമേ അങ്ങ് വിജയിച്ചരുളണേ. ദുഃഖിതന്മാരെയും മർദ്ദിതന്മാരെയും രക്ഷിക്കാൻ സദാ ഉണർന്നിരിക്കുന്ന ദൈവമേ അങ്ങ് വിജയിച്ചരുളണേ.