rain

തിരുവനന്തപുരം: മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെയെ ഡി.ജി.പി നിയോഗിച്ചു. പൊലീസ് വിന്യാസത്തിനുള്ള നോഡൽ ഓഫീസറായി ആംഡ് പൊലീസ് ബ​റ്റാലിയൻ വിഭാഗം എ.ഡി.ജി.പി

കെ.പദ്മകുമാറിനെയും ‌നിയോഗിച്ചു.