saira

കിളിമാനൂർ: മിഷ്യൻകുന്ന് പാറവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യ വി. സൈരന്ധ്രി (73) നിര്യാതയായി. മക്കൾ: മണി രാജൻ, പ്രശാന്തൻ, ഷീല, ഷീന. മരുമക്കൾ: സന്ധ്യ, ശ്രീജ, സുരേഷ്, പ്രദീപ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9.30ന്.