വെളളനാട്: വെള്ളനാട് വെളിയന്നൂർ വിളയിൽ വീട്ടിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ സാവിത്രിയമ്മ (77) നിര്യാതയായി. മക്കൾ: അജയകുമാർ, അജിതകുമാരി. മരുമക്കൾ: രാജൻ നായർ, എസ്.പ്രീത. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.