കടയ്ക്കാവൂർ :കടയ്ക്കാവൂർ മണ്ണാത്തിമൂല കിഴക്കതിൽ വീട്ടിൽ സുദേവൻ (79, റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ:കെ. ലീല. മക്കൾ: സജു, സജിത. മരുമക്കൾ :അജയകുമാർ, സിമി.