കാര്യവട്ടം: തുണ്ടത്തിൽ ഉള്ളൂർക്കോണം ദീപ ഭവനിൽ സുശീലൻ (74, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. ഭാര്യ: ഫേർസി. മക്കൾ: ദീപ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ദിവ്യ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്).
മരുമക്കൾ: ലോറൻസ് ജി.എൽ, അജി.ആർ.