obit

നെയ്യാറ്റിൻകര: മൂന്നുകല്ലിൻമൂട് വലിയവിള ആനന്ദ വിലാസത്തിൽ ഗോപാലപിളള (74-റിട്ട. ഐ.ടി.ഐ) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: സുരേഷ് കുമാർ, ശ്രീകുമാർ, ജയകുമാർ. മരുമക്കൾ: ഷീബ, ശ്രീജ, ജിൻസി. സഞ്ചയനം വ്യാഴാഴ്ച 9.30ന്.