raveendran

വർക്കല: മേൽവെട്ടൂർ ഈഞ്ചവിളവീട്ടിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: മിനി, ജിജു (ഒമാൻ), സിനു, ശബരിഗിരീഷ്(അബുദാബി). മരുമക്കൾ: ദേവദാസ്, രാജി, ബിന്ദു, രേഷ്മ. സഞ്ചയനം: 24ന് രാവിലെ 9ന്.