vijayan

തിരുവനന്തപുരം: പട്ടം മരപ്പാലം മാറയ്‌ക്കൽ തോപ്പിൽ വീട്ടിൽ (എം.ജി.ആർ.എ -167) കെ. വിജയൻ നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സരിത വി.എൻ, സജിത വി.എൻ. മരുമകൻ: വിനു എസ്‌. നായർ.