ഉഴമലയ്ക്കൽ: പുതുക്കുളങ്ങര വില്ലിപ്പാറ വീട്ടിൽ സുരേന്ദ്രൻ ആശാരി (56-മണിയൻ) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ദീപു, ദീപ. മരുമക്കൾ: രാധിക, സജേഷ്. സഞ്ചയനം: 24ന് രാവിലെ 9ന്.