kerala

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്‌കീം വിദ്യാർത്ഥികളുടെ കമ്പെയിൻഡ് ഒന്നും രണ്ടും സെമസ്​റ്റർ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി ബി.ടെക് ഡിഗ്രി പരീക്ഷ 29ന് ആരംഭിക്കും.

നാലാം സെമസ്​റ്റർ ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) പ്രോഗ്രാമിന്റെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ ക്രൈസ്​റ്റ് നഗർ കോളേജ് മാറനല്ലൂരിൽ 22നും കൊല്ലം എസ്.എൻ കോളേജിൽ 28 നും നടത്തും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.