c

തിരുവനന്തപുരം: കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 25ന് മാത്രമേ തുറക്കുകയുള്ളൂവെന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.20ന് തുറക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.