മുടപുരം: കായിക്കര ബാണശങ്കരി വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പൊന്നമ്മ (82) മുടപുരം വിളയിൽ വീട്ടിൽ നിര്യാതയായി. മക്കൾ: അനിൽകുമാർ, ഗിരീഷ്‌കുമാർ, ഗിരിജാകുമാരി ( കേരളകൗമുദി ഗാന്ധിസ്മാരകം ഏജന്റ് ), ഗീത, വിജയ, അശ്വതി . മരുമക്കൾ: ബേബി, ഷീജ, വിനുകുമാർ (സീനിയർ ക്ലാർക്ക്, കിഴുവിലം സർവീസ് സഹകരണ ബാങ്ക്), സുരേഷ്, റിജു, രാജേന്ദ്രപ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30 ന്.