നെടുമങ്ങാട്: ഉളിയൂർ കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണകുമാർ (56) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഗോപിക കൃഷ്ണൻ, ഗോകുൽ കൃഷ്ണൻ. സഞ്ചയനം 18 ന് രാവിലെ 9 ന്.