general

ബാലരാമപുരം:പള്ളിച്ചൽ ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ ക്ലിനിക്കൽ യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിശ്വമിത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു.മെമ്പർമാരായ കെ.രാകേഷ്,​ വി.ബിന്ദു,​ സി.ആ‍ർ.സുനു,​ രാജേഷ്,​ മാലിനി,​ പ്രീത,​ ശാരിക.ഡി,​ അനുശ്രീ,​ ഗീത,​ സരിത എന്നിവർ സംബന്ധിച്ചു.