നെടുമങ്ങാട്: അരുവിക്കര തെക്കനാലപ്പുറത്ത് വീട്ടിൽ പരേതരായ കൊച്ചു കൃഷ്ണൻ ആശാരിയുടെയും സരസമ്മയുടെയും മകൻ കെ.പ്രകാശ് (കൊച്ചുരാമൻ, 41) നിര്യാതനായി. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, തങ്കമണി, അച്യുതൻ, രാധാകൃഷ്ണൻ.