തിരുവനന്തപുരം: വാൻറോസ് ജംഗ്ഷനിലെ അമൽ പൊലീസ് യൂണിഫോം സ്റ്റോർ ഉടമ ബിജു എം.തോമസ് (45) നിര്യാതനായി. ഇടുക്കി നാരകക്കാനം സ്വദേശിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മണലയം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ബീന. മക്കൾ: അമൽ ബി. തോമസ്, ഏഞ്ചൽ ബി. ബീന