കോവളം:ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം ലയൺസ് ക്ലബ്,ശാരദ ആയുർവേദ ഹോസ്പിറ്റൽ, നേമം ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൈതന്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ നേത്ര പരശോധനയും തിമിരശസ്ത്രക്രിയ മെഗാ ആയുർവേദ ക്യാമ്പ് നേമം പൊലീസ് എസ്.എച്ച്.രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ വിഴിഞ്ഞം ലയൺസ് ക്ലബ് പ്രസിഡന്റ് നിസാം സേട് അദ്ധ്യക്ഷത വഹിച്ചു.ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ,നേമം സബ് ഇൻസ്‌പെക്ടർ വിപിൻ,നന്ദു,അരുൺ പി.എസ്,അജയകുമാർ,ശാരദ ഹോസ്പിറ്റൽ ഡയറക്ടർ പ്രസന്ന,മെഡിക്കൽ ഡോക്ടർ രഞ്ജിത്,ആഷിഷ്,ആനന്ദ് രാജ് അരുൺ.പി എന്നിവർ സംസാരിച്ചു.