പെരിങ്ങമ്മല: ആർ.സി ചർച്ചിനു സമീപം എസ്.ജെ ഭവനിൽ ടി. ശേഖർ (സോളമൻ 60) നിര്യാതനായി. ഭാര്യ : ജയകുമാരി. മക്കൾ: സുജി എസ്. ജെ, അഖിൽ എസ്.ജെ. മരുമകൾ: അഞ്ജു കൃഷ്ണൻ മരണാനന്തര ചടങ്ങ് 21ന് രാവിലെ 9 ന്.