obitury

ബാലരാമപുരം: കളപ്പാറ കുടുംബാംഗം ശാസ്തമംഗലം താമരക്കുളം ലെയിൻ 91 ൽ എം.കെ. മുരളീധരൻ (91)​ നിര്യാതനായി. ഭാര്യ: ചന്ദ്രമണി.​ മക്കൾ: ലൈല,​ ഷൈല,​ കിഷോർ. മരുമക്കൾ: മോഹൻ,​ വിജു,​ ചിത്ര. പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി.