തിരുവനന്തപുരം:ഇന്ന് (19-10-2021) നറുക്കെടുക്കേണ്ട സ്ത്രീശക്തി എസ്.എസ്. 283 ഭാഗ്യക്കുറി നറുക്കെടുപ്പ് 24ന് വൈകിട്ട് മൂന്ന് മണിയിലേക്ക് മാറ്റിയതായി ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.