rakha

കിളിമാനൂർ: ദേവേശ്വരം തെക്കേപുത്തൻവിള വീട്ടിൽ ജി.രാഘവൻ പിളള (84) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിഅമ്മ. മക്കൾ: താര, മായ, മനോജ് കുമാർ. മരുമക്കൾ: ബി.ടി.പിള്ള, മുരളികുമാർ, അതിരദാസ്. സഞ്ചയനം വ്യാഴാഴ്ച 8ന്.