omanaamma

കാട്ടാക്കട: ഓണംകോട് പ്ലാവിള പുത്തൻവീട്ടിൽ ഓമനയമ്മ (81) നിര്യാതയായി. ഭർത്താവ്: എസ്.സുകുമാരൻനായർ. മക്കൾ: എസ്.അജിത്കുമാർ, എസ്.രാജഗോപാലൻനായർ, എസ്.ബാലകൃഷ്‌ണൻനായർ, ഒ.സിന്ധുകുമാരി, എസ്.മോഹനൻനായർ. മരുമക്കൾ: കെ.പത്മം, വി.ജയകുമാരി, ഒ.ശാരദാംബിക, അനിതകുമാരി, പരേതനായ ജയകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.