തിരുവനന്തപുരം: കൊവിഡ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ തൈക്കാട് വാർഡിലെ ടി.ഇ.എൻ.ആർ.എ വീട് നമ്പർ 117 മുതൽ 124 വരെയുള്ള പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു.