photo

പാലോട്: കുറുപുഴ സ്വപ്ന ഭവനിൽ രാജേന്ദ്രൻ (70 കൊച്ചുമണി ) നിര്യാതനായി. ഭാര്യ: മംഗളകുമാരി. മക്കൾ: സ്വപ്ന, സ്നേഹ. മരുമക്കൾ: അരുൺലാൽ, ഷാജി. സഞ്ചയനം: ഞായർ രാവിലെ 9 ന്.