velappan

കാട്ടാക്കട: കാട്ടാക്കട പട്ടകുളം സരസ്വതി സദനത്തിൽ പട്ടകുളം ന്യൂസ് പേപ്പർ ഏജന്റ് എൻ. വേലപ്പൻ നായർ (81) നിര്യാതനായി. കേരളകൗമുദി കാട്ടാക്കട പട്ടകുളം ഏജന്റ് സുകുമാരൻ നായർ സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: സരസ്വതിയമ്മ,സരോജിനിയമ്മ, പരേതരായ എൻ.സദാശിവൻ നായർ, എൻ ഗോപാലകൃഷ്ണൻ. സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.