തിരുവനന്തപുരം :വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാസംതോറും ചതയദിനത്തിൽ ആർ.സി.സിക്ക് മുന്നിൽ നടത്തിവരുന്ന ചതയദിന അന്നദാന ഫണ്ടിലേയ്ക്ക് ടി.സി 2/1293, പി.എം.ആർ.എ പി 50, പട്ടം,ആര്യലെയ്‌നിൽ എസ്.സുധീർ 2001 രൂപ സംഭാവന നൽകി.