കവടിയാർ: കവടിയാർ ഉപ്പിട്ടാംവിളയിൽ വി. ശശികുമാർ (85 - റിട്ട. സീനിയർ സൂപ്രണ്ട്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്) നിര്യാതനായി. ഭാര്യ: അനിത. മകൻ: ഓം പ്രകാശ്, മരുമകൾ: പ്രണിത.