ആറ്റിങ്ങൽ: കോരാണി വലിയവിള വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ : പരേതനായ ചന്ദ്രൻ, മല്ലിക. മരുമക്കൾ :സത്യഭാമ, പരേതനായ അശോകൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.