photo

പാലോട്: പെരിങ്ങമ്മല പുള്ളിവട്ടം അവന്തികയിൽ കരിമൺകോട് യു.പി.എസ് റിട്ട.ഹെഡ്മാസ്റ്റർ എം.ബാലകൃഷ്ണപിളള (82) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: അനിൽകുമാർ, അജിതകുമാരി, അജയകുമാർ (കൃഷി ഓഫീസർ, ബനാന നഴ്സറി, പെരിങ്ങമ്മല). മരുമക്കൾ: ബിന്ദു, ലക്ഷ്മി, പരേതനായ സുരേന്ദ്രൻ നായർ. സഞ്ചയനം: ചൊവ്വ രാവിലെ 9ന്.