ചിറയിൻകീഴ്: കിഴുവിലം കുന്നുവാരം ഹസീനാ മൻസിലിൽ അബ്ദുൽ ഖരീം (77) നിര്യാതനായി. പരേതനായ തൈക്കുട്ടം ഇബ്രാഹിം ലബ്ബയുടെ മകനാണ്.
തമിഴ്നാട് നേശമണി ട്രാൻസ്‌പോർട്ട് കോർപറേഷൻ (എൻ.ടി.സി.), അബുദാബി അൽ ഐൻ ഡെക്കോർ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: കരിച്ചാറ കാപ്പിക്കടയിൽ ജമീലബീവി.
മക്കൾ: ഹസീൻ ബാൻ സലീം, ഡോ. അൽ ഫഹീം, ഫർഹാൻ ബാൻ, ഫായ്സ് അഹ്‌മദ് . മരുമകൻ: ഡോ. സലിം.എ. (കേരള യൂണിവേഴ്സിറ്റി മുൻ അസിസ്റ്റന്റ് ലൈബ്രറിയൻ).