vld-3

വെള്ളറട: തൊഴിലുറപ്പ് ജോലികഴിഞ്ഞ് വീട്ടിലെത്തിയ കുടയാൽ മുണ്ടനാട് മേലേകുറിശിവീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ശ്രീകല (52) കുഴഞ്ഞുവീണ് മരിച്ചു. മക്കൾ: ശ്രീജിത്, ശ്രീജ.