vld-4

വെള്ളറട: പുളിങ്കുടി എ.ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ ആര്യങ്കോട് ഷിബുഭവനിൽ ഷിബു (43)​ വിഷം ഉള്ളിൽ ചെന്ന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും. ആര്യങ്കോട് പൊലീസ് കേസെടുത്തു. ഭാര്യ: ഷൈനി. മക്കൾ: വിവഞ്ചിക,​ അഭിനവ്.