വെള്ളനാട്: വെള്ളനാട് മേപ്പാട്ടുമല അശ്വതി ഭവനിൽ ശ്രീധരൻ നായർ (85) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ:എസ്.വേണു, അനിൽ കുമാർ. മരുമക്കൾ: കൃഷ്ണകുമാരി, ജലജ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.