ചന്തവിള :ഷാജു നിവാസിൽ എസ്. സരോജിനി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണൻ. മക്കൾ: രാജൻ, സുലോചന, മോഹനൻ, ശൈലജ. മരുമക്കൾ: സുഭാഷിണി, സുദർശനൻ, ഗീതകുമാരി, പരേതനായ സുന്ദരേശൻ. സഞ്ചയനം ഞായർ രാവിലെ 8.30 ന്.