siva

വെള്ളനാട്: വാളിയറ മുത്രാംകോണം കൃഷ്ണവിലാസത്തിൽ കെ.ശിവശങ്കരൻ നായർ (80) നിര്യാതനായി. ഭാര്യ: ബി.പത്മിനിയമ്മ. മക്കൾ: എസ്.പി. ശരൺകുമാർ, എസ്.പി.ശാരിക. മരുമക്കൾ: ആർ.അർച്ചന, എസ്.മഹേഷ് കുമാർ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.