sukumaran-nair

തിരുവനന്തപുരം: ആറ്റുകാൽ ചിത്രാദീപത്തിൽ (എ.ആർ.എ,47), അഡ്വ.ആർ.സുകുമാരൻ നായർ (82,റിട്ട.ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ആറ്റുകാൽ ദേവി ക്ഷേത്രം മുൻ ട്രസ്റ്റ് അംഗമാണ്. ഭാര്യ ആർ.ശ്രീദേവി. മക്കൾ:ചിത്ര ആർ.എസ്, ദീപ.ആർ.എസ്, സാബു.ആർ.എസ്. മരുമക്കൾ:സുരേഷ് കുമാർ.കെ.ജി, വിനോദ് ചന്ദ്രൻ.ആർ.എസ്, രേഖ.ആർ.
സഞ്ചയനം ഞായറാഴ്‌ച രാവിലെ 9 മണിക്ക്.